തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു | Morning News Focus | Oneindia Malayalam

2018-11-23 211

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണചൂടിലാണ് നേതാക്കൾ. മുൻ‌തൂക്കം കോൺഗ്രെസ്സിനായിരിക്കും എന്ന സർവേകളാണ് പുറത്തുവരുന്നത്. എന്നാൽ നാല് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയം കലങ്ങിമറിയുകയാണിപ്പോൾ.